15 Free YouTube subscribers for your channel
Get Free YouTube Subscribers, Views and Likes

'ഉദയനിധിയെ വെള്ളപൂശാൻ വരേണ്ട'; Sandeepananda Giri യും Sreejith Panickarരും നേർക്കുനേർ |Udhayanidhi

Follow
News18 Kerala

Sanatana Dharma Remarks Row : Sanatana Dharmaത്തെ മലമ്പനിയും ‍ഡെങ്കുവും പോലെ തുടച്ചുനീക്കണമെന്ന പ്രസ്താവനയിലൂടെ Tamil Nadu മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായി Udhayanidhi Stalin. I.N.D.I.A സഖ്യത്തെയും വെട്ടിലാക്കുകയാണോ ? ഹിന്ദുമത വിശ്വാസികളെ ഇല്ലായ്മ ചെയ്യാനുള്ള വംശഹത്യ ആഹ്വാനമാണ് Stalinന്റെ മകൻ നടത്തിയതെന്ന പ്രചാരണത്തിന് മൂർച്ച കൂട്ടുകയാണ് BJP.
ബിജെപിയുടെ പ്രധാന നേതാക്കൾ എല്ലാം ജൂനിയർ സ്റ്റാലിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഉദയനിധിക്കെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കേസുകൾ. ബിജെപിയെ താഴെയിറക്കാനുള്ള ഇന്ത്യ സംഖ്യത്തിലെ പ്രധാന പാർട്ടിയായ DMKയുടെ നേതാവിന്റ പ്രതാവന തള്ളമോ കൊള്ളണോ എന്നതിൽ മറ്റ് പാർട്ടികൾ ആശങ്കയിൽ. കോൺഗ്രസ് മറുപടി നൽകമമെന്ന ബിജെപിയുടെ ആവശ്യത്തിന് ബാഗികമായ മറുപടി. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യണമെന്നാണ് ഉദയനിധി ആവസ്യപ്പെട്ടതെന്ന് തെക്കേ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ പിന്തുണക്കുന്നു. എന്നാൽ ദേശീയ തലത്തിൽ ഉദയനിധിക്ക് പിന്തുണ നൽകാൻ കോൺഗ്രസ് മടിക്കുന്നു. പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്ന് സ്റ്റാലിന്റെ മകൻ വ്യക്തമാക്കിയതോടെ വെട്ടിലാകുന്നത് ഇന്ത്യയിൽ മറ്റ് പാർട്ടികളോ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു .

#primedebate #sanatandharmaremark #sreejithpanicker #sandeepanandagiri #udayanidhistalin #tamilnadu #dmk #anuragthakur #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:

News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:

Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

posted by tavajameif